ഈശ്വനെകൈ വരുതിയിലാക്കാന്‍
വൈദീക കുപ്പായം
തിരഞ്ഞെടുത്തവള്‍ മേഴ്സി
ഒടുവില്‍ ഈശ്വരന്‍ പാവപെട്ടവര്‍ക്കൊപ്പ
മാണെന്ന് കണ്ടെത്തിയവള്‍
ആഡംബരങ്ങള്‍ കുടഞ്ഞെറിഞ്ഞു
ഇരുട്ടിലൊരു പെരുമഴയില്‍
പാവങ്ങളിലേക്കിറങ്ങി പോയവള്‍
വൈദീക കുപ്പായം
തിരഞ്ഞെടുത്തവള്‍ മേഴ്സി
ഒടുവില്‍ ഈശ്വരന്‍ പാവപെട്ടവര്‍ക്കൊപ്പ
മാണെന്ന് കണ്ടെത്തിയവള്‍
ആഡംബരങ്ങള്‍ കുടഞ്ഞെറിഞ്ഞു
ഇരുട്ടിലൊരു പെരുമഴയില്‍
പാവങ്ങളിലേക്കിറങ്ങി പോയവള്‍
അവള്‍ മേഴ്സി ..
മേഴ്സി എന്നാല്‍ ദയ
അവള്‍ ദയ ബായ്
കഷ്ട പാടില്‍ജീവിതത്തെ
പോരാട്ട വീര്യത്താല്‍ ജ്വലിപ്പിച്ചവള്‍
വര്‍ഷങ്ങള്‍ കഴിഞ്ഞത് പോലും
അവരറിഞ്ഞില്ല
പോരാട്ടത്തിന്‍റെയും ,സഹനത്തിന്റെയും
ദയയുടെയും നാമമവര്‍ കടമെടുത്തു
അവള്‍ ദയ ബായ്
കഷ്ട പാടില്‍ജീവിതത്തെ
പോരാട്ട വീര്യത്താല്‍ ജ്വലിപ്പിച്ചവള്‍
വര്‍ഷങ്ങള്‍ കഴിഞ്ഞത് പോലും
അവരറിഞ്ഞില്ല
പോരാട്ടത്തിന്‍റെയും ,സഹനത്തിന്റെയും
ദയയുടെയും നാമമവര്‍ കടമെടുത്തു
അറിവിനായുള്ള അലച്ചിലില്‍
ഒരു പെണ്നുടല്‍ ഭാരമായെന്നറിവിലും
കടതിണ്ണകളില്‍ അന്തിയുറങ്ങി
ബാറൂണില്‍ കൃഷിചെയ്തു
ചുഷണ വര്‍ഗ്ഗങ്ങക്കൊപ്പം തോള്‍ചേര്‍ന്ന് നിന്നു
മനുഷ്യനായി നിന്നു.
ഒരു പെണ്നുടല്‍ ഭാരമായെന്നറിവിലും
കടതിണ്ണകളില്‍ അന്തിയുറങ്ങി
ബാറൂണില്‍ കൃഷിചെയ്തു
ചുഷണ വര്‍ഗ്ഗങ്ങക്കൊപ്പം തോള്‍ചേര്‍ന്ന് നിന്നു
മനുഷ്യനായി നിന്നു.
മതത്തിന്‍റെ വേര്‍തിരിവില്ലാതെ
പ്രകൃതിയോടുള്ള ആദരവ്
തെരുവ് നാടകത്തിലൂടെ ..
ഗോണ്ടുകള്‍ക്കള്‍ക്ക് പ്കര്‍ന്നെകിയവള്‍
അവള്‍ മേഴ്സി ......
ദയയുടെ പര്യായം
പെണ്കരുത്തിന്റെ ശക്തി
പ്രകൃതിയോടുള്ള ആദരവ്
തെരുവ് നാടകത്തിലൂടെ ..
ഗോണ്ടുകള്‍ക്കള്‍ക്ക് പ്കര്‍ന്നെകിയവള്‍
അവള്‍ മേഴ്സി ......
ദയയുടെ പര്യായം
പെണ്കരുത്തിന്റെ ശക്തി
അവള്‍ മേഴ്സി ......
ReplyDeleteദയയുടെ പര്യായം
പെണ്കരുത്തിന്റെ ശക്തി ,,,,,,,, നന്നായി എഴുതി...ആശംസകൾ
ദയാഭായിയുടെ ചിത്രം വരച്ചപ്പോള്‍
ReplyDeleteകരുണ തന്‍ രൂപമാണ് മനതാരില്‍ തെളിഞ്ഞുവരുന്നത്.....
നന്നായി എഴുതി
ആശംസകള്‍("നോവുപാട"ത്തില്‍ നിന്നാണ് ബ്ലോഗിന്‍റെ ലിങ്ക് കിട്ടിയത്)
ഗ്രേറ്റ്
ReplyDelete