പഴകിയ കണ്ണിലെ കേടാതൊരു
തിരി നാളമാണ് നിരാശ
വിശപ്പിന്‍റെ നിവൃത്തികെടില്‍
അസഹ്യമായൊരുനിശ്വാസവും
ഒതുക്കി വെച്ചൊരു കണ്ണീരും
കൂടിയിഴ ചേര്‍ന്നതാണീ
നിരാശ
ആത്മ പീഡകള്‍ സ്വയമൊതുക്കി
കുഴഞ്ഞു വീണോരാ നിമിഷത്തില്‍
ഒരു മൌനത്തിന്‍ മറവില്‍
നിന്നെപ്പോഴും
ഉറ്റു നോക്കുന്നുണ്ടെന്നെയാ -
നിരാശ
തിരി നാളമാണ് നിരാശ
വിശപ്പിന്‍റെ നിവൃത്തികെടില്‍
അസഹ്യമായൊരുനിശ്വാസവും
ഒതുക്കി വെച്ചൊരു കണ്ണീരും
കൂടിയിഴ ചേര്‍ന്നതാണീ
നിരാശ
ആത്മ പീഡകള്‍ സ്വയമൊതുക്കി
കുഴഞ്ഞു വീണോരാ നിമിഷത്തില്‍
ഒരു മൌനത്തിന്‍ മറവില്‍
നിന്നെപ്പോഴും
ഉറ്റു നോക്കുന്നുണ്ടെന്നെയാ -
നിരാശ
No comments:
Post a Comment