പെട്ടെന്നൊരു ഒരോര്‍മ്മകാറ്റ്
ദിക്ക്തെറ്റിയി ട്ടെന്നോണം -
തൊട്ടുരുമി കൊണ്ടെന്നിലെ
ഓരോ താളും മറിക്കുന്നു.
ദിക്ക്തെറ്റിയി ട്ടെന്നോണം -
തൊട്ടുരുമി കൊണ്ടെന്നിലെ
ഓരോ താളും മറിക്കുന്നു.
ദുഖം തൊട്ടു ഞാനെഴുതി ചേര്‍ത്തൊരു
വരഹത്തിന്‍ കഥ വായിച്ചു
പടിയിറങ്ങി പോയൊരു പ്രണയം
പെട്ടെന്നെത്തി നോക്കുന്നു .
വരഹത്തിന്‍ കഥ വായിച്ചു
പടിയിറങ്ങി പോയൊരു പ്രണയം
പെട്ടെന്നെത്തി നോക്കുന്നു .
ഇനിയൊരു മധുരം ചേര്‍ത്തു വിളബാന്‍.
ഈ പ്രണയത്തിനു വാക്കില്ല
പടിയിറങ്ങുക കാറ്റേ .
പടിയിറങ്ങുക വേഗം .
ഈ പ്രണയത്തിനു വാക്കില്ല
പടിയിറങ്ങുക കാറ്റേ .
പടിയിറങ്ങുക വേഗം .
No comments:
Post a Comment